There are no people who do not want to send at least 1 GB of file via email. I submit this post for those who wish. With a help of Google Drive, Gmail will help you to send files up to 10 GB using the shortcut. This is only possible through the desktop web browser.
4) കമ്പോസ് വിന്‍ഡോയുടെ താഴെ ഇടത് വശത്ത് കാണുന്ന “+” ഐക്കണിന്റെ മുകളില്‍ മൗസ് പോയന്റ്ര്‍ കൊണ്ട് വരുക.

6) അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോയിലേക്ക് അറ്റാച്ച് ചെയ്ത് അയക്കേണ്ട ഫയല്‍ വലിച്ചിടുക അല്ലെങ്കില്‍ select files from your computer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

7) select files from your computer എന്ന ബട്ടണില്‍ ആണ് നിങ്ങള്‍ ക്ലിക്ക് ചെയ്തത് എങ്കില്‍ അപ്പോള്‍ തുറന്നുവരുന്ന വിന്‍ഡോ വഴി നിങ്ങളുടെ ഹാര്‍ഡ്ഡ്രൈവില്‍ നിന്നും അറ്റാച്ച് ചെയ്യേണ്ട ഫയല്‍ തെരഞ്ഞെടുത്ത് ഓപ്പണ്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

8) തുടര്‍ന്ന് അപ്‌ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങനെ നിങ്ങള്‍ക്ക് അയക്കേണ്ട ഫയല്‍ സുരക്ഷിതമായി ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ആകും. സൈസ് കൂടിയ ഫയല്‍ ആണേല്‍ അപ്‌ലോഡ് ആകാന്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സ്പീഡ് അനുസരിച്ചുള്ള സമയം എടുക്കും.

10) Next, change the settings of the file you uploaded. You can control who can see the file you uploaded.

12) So you've sent a large size file via Gmail. Whom do you send to see a link to the file you uploaded to your email.
About Unknown
Hi, My Name is Nihal pm. I am a webdesigner, web developer and designer. I am a certified inter top contributor and popular at Network tree . We have a team of professinal programmers, developers work together and make unique wensite.